എഴുത്തച്ഛൻ നിഘണ്ടു

ഹലി

ബലഭദ്രൻ

Variants:

എഴുത്തച്ഛനിലെ പ്രയോഗങ്ങൾ

മഹാഭാരതം — സംഭവപർവ്വം

Line: 5837 · Sense:

ഹരിയും ഹലിയും വൃഷ്ണ്യന്ധകഭോജന്മാരു- മരികേ യദുകുലനൃപതിയോടും തത്ര

കോശാർത്ഥം: ബലഭദ്രൻ

വിവക്ഷ: ഹലം- കലപ്പ- ഉള്ളവൻ

വിശദീകരണം:

Permanent occurrence link

പദോത്പത്തി

ചരിത്രവും നിഘണ്ടുതാരതമ്യവും